ചെങ്ങന്നൂർ: മലങ്കര സഭയ്ക്ക് എതിരായി ഉണ്ടാകുന്ന നീതിനിഷേധത്തിൽ ഒളിഞ്ഞും തെളിഞ്ഞും കൂട്ടുനില്ക്കുന്നവരെ തിരിച്ചറിയുവാൻ മലങ്കര സഭയുടെ മക്കൾക്ക് കരുത്തുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു.
ആറു പള്ളികളെ സംബന്ധിച്ച് ബഹു. ......
കായംകുളം: മുസ്ലിം ലീഗ് നേതാവിന്റെ വിവാദപരാമർശം കേട്ടപ്പോൾ താൻ ഏറെ ഞെട്ടിപ്പോയെന്നും അതിന്റെ വേദന ഇപ്പോഴും മനസ്സിൽ നിലനിൽക്കുന്നതായും എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ. ......
ചെങ്ങന്നൂർ: കെ.എസ്.എസ്.പി.യു. 34-ാമത് ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം കാരയ്ക്കാട് വെണ്മണി സദാശിവൻ നഗറിൽ ( പാറയ്ക്കൽ ശ്രീ നാരായണ ധർമ്മ സേവാ സംഘം തീർത്ഥാടന ഹാളിൽ ) നടത്തി. ......
കൊല്ലകടവ്: ചെറുവല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനക്കൊട്ടിൽ, നടപ്പന്തൽ സമർപ്പണം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് പി.എൻ.......
നീർവിളാകം: ധർമ്മ ശാസ്താ ക്ഷേതത്തിൽ പത്ത് നാളത്തെ ഉത്രം ഉത്സവത്തിന് ചൊവ്വാഴ്ച്ച കൊടിയേറി.
ശുദ്ധി ചടങ്ങുകൾക്ക് ശേഷം പകൽ 10 നായിരുന്നു കൊടിയേറ്റ് ചടങ്ങുകൾ. താഴമൺ മഠം തന്ത്രി കുടുംബം പ്രതിനിധി ബൈജു നമ്പൂതിരി മുഖ്യ കാർമികനായി . ......
ചെങ്ങന്നൂർ : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ്റെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ രീതിയിൽ കണ്ട
2 ബാഗ് പരിശോധിച്ചതിൽ 16 കിലോ കഞ്ചാവ് ആർ പി എഫ്
ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് പിടിച്ചെടുത്തു..
ആർ. പി എഫ്
ക്രൈം ഇന്റലിജൻസ്, ആർ പി എഫ്
എറണാകുളം നോർത്ത്, എക്സൈസ് റേഞ്ച് എറണാകുളം എന്നിവർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.. ......
പാണ്ടനാട്:- പാട്ടും കളം ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും ആരംഭിച്ചു.
സമാപന ദിവസമായ 24 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് ഗണപതി ഹോമം, തുടർന്നുള്ള പൂജകൾ ,9 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അടിമുറ്റത്ത് മഠ സുരേഷ് ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കലശം, കാവ്പൂജ തുടർന്ന് പുള്ളുവൻ പാട്ട് , വൈകിട്ട് 5 മണിക്ക് തൃക്കണ്ണ്യപുരം ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മിത്രമഠം ജംഗ്ഷനിൽ എത്തി തിരികെ
പാട്ടും കളം ക്ഷേത്രത്തിൽ എത്തിച്ചേരും.
ഘോഷയാത്രയിൽ നന്ദികേശൻ ,കരകം, പാണ്ടിമേളo ശിങ്കാരിമേളം. തെയ്യം,കൈകൊട്ടികളി എന്നിവ അകമ്പടി സേവിക്കുന്നതായിരിക്കും'. ......
ചെങ്ങന്നൂർ: കാടുവെട്ടൂർ സെൻ്റ്മേരീസ് പള്ളി പെരുന്നാളും വല്യൗപ്പന്റെ ശ്രാദ്ധവും 2026 മാർച്ച് 24,25,26.തീയതികളിൽ നടത്തും. 24-ന് വൈകിട്ട് 6-30 ന് സന്ധ്യാനമസ്ക്കാരത്തെതുടർന്ന് വചന ശുഷ്രുഷ പ്രൊഫ. ......